തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ബിന്ദുവിനെ RSS പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി

  • 5 years ago
rss workers shouted at bindhu thankam kalyani in the polling booth
ബിന്ദു, കനക ദുര്‍ഗ എന്നീ രണ്ടു പേരുകള്‍ മലയാളികള്‍ മറന്ന് കാണാന്‍ ഇടയില്ല. ചരിത്രം തിരുത്തി എഴുതിയ വനിതകള്‍ എന്ന ബഹുമാനത്തോടെ എത്ര പേര്‍ ഇവരെ ഓര്‍ക്കും എന്ന കാര്യം സംശയമാണ്. ശബരിമലയിലെ യുവതി പ്രവേശന വിധി വന്ന് ആദ്യമായി പ്രതിഷേധങ്ങള്‍ക്കിടയില്‍ അയ്യപ്പനെ കാണാന്‍ എത്തിയെ ഇവരെ പിന്നീട് കാത്തിരുന്നത് അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും, ഉപദ്രവങ്ങളും, സൈബര്‍ ആക്രമണങ്ങളും മാത്രമായിരുന്നു. ഇവര്‍ക്ക് നേരെയുള്ള സംഘപരിവാറുകാരുടെ ഭീഷണിയും കൊലവിളിയും ഇപ്പോഴും അടങ്ങിയിട്ടില്ല.

Recommended