ബിജെപിയുടെ രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നു; യുപിയില്‍ വന്‍ നഷ്ടം എന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍

  • 5 years ago
ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും. കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തുമോ? രാഹുല്‍ ഗാന്ധി തരംഗം ദേശീയ തലത്തില്‍ പ്രകടമാകുമോ? മോദി പ്രഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മറുപടി ലഭിക്കുക. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുസഭയാകും കേന്ദ്രത്തില്‍ നിലവില്‍ വരിക എന്നുമുള്ള പ്രവചനങ്ങളുമുണ്ട്. വോട്ടെടുപ്പിന്റെ ആദ്യരണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് ഗതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും ജയസാധ്യതകള്‍ സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു....

BJP secret assessment report reviews its performance in last two phases of Lok Sabha elections

Recommended