ദേശീയ തലത്തില്‍ വന്‍ മാറ്റങ്ങളുമായി BJP

  • 5 years ago


ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജ്ജമാകുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ മുന്നൊരുക്കങ്ങളാണ് ദേശീയ നേതൃത്വം തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയ ആപ്പുകളുടെ സഹായം വരെ ബിജെപി തേടുന്നുണ്ട്. അതേസമയം ഒഡീഷയില്‍ ഇക്കാര്യത്തില്‍ ആദ്യം തീരുമാനം വന്ന് കഴിഞ്ഞു. പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനത്തും എത്തിയേക്കും.

BJP intensifies Chowkidhar campaign, Dravidian majors release manifesto and Left Front sets alliance