ഇത് വെള്ളിമൂങ്ങയല്ല സ്വർണ്ണമൂങ്ങ | Old Movie Review | filmibeat Malayalam

  • 5 years ago
oldfilm review vellimoonga
ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്‌ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. . നിക്കി ഗാൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 60 കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തു. അധികം പ്രതീക്ഷയൊന്നും ഇല്ലാതെ എത്തിയ ചിത്രം വൻവിജയം നേടി

Recommended