ആദ്യ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സേതുപതിയെത്തി
  • 5 years ago
Vijay Sethupathi joins the set of Marconi Mathai
അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു. ജയറാം ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തില്‍ തുടക്കം കുറിക്കുകയാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. മാര്‍ക്കോണി മത്തായി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയറാമിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സനല്‍ കളത്തിലാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Recommended