മധുരരാജ ശരിക്കും ട്രിപ്പിൾ സ്ട്രോങ്ങോണോ ? | filmibeat Malayalam

  • 5 years ago
Madhura Raja Movie Review
മധുരരാജ എന്ന പേരുമിട്ടു പോക്കിരിരാജയ്ക്ക് ഒരു രണ്ടാം ഭാഗം ഇറക്കുമ്പോൾ അതിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ അത് തന്നെയാണ് ഈ സിനിമ ഇത്. ഇതിൽ കൂടുതൽ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് അവരുടെ തെറ്റ്.ഫാൻസ് പ്രതീക്ഷിക്കുന്നതിൽ നിന്നും ഒരിഞ്ച് അപ്പുറവും ഒരിഞ്ച് ഇപ്പുറവും നിൽക്കാത്ത ഒരു ഐറ്റം എന്ന് സിമ്പിളായി പടത്തെ വിശേഷിപ്പിക്കാം..സിനിമയുടെ റിവ്യൂ കാണാം

Recommended