മത്സരിക്കുന്നത് മോദിയുടെ നിർദേശ പ്രകാരമെന്ന് സുരേഷ് ഗോപി

  • 5 years ago
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് തൃശ്ശൂരിൽ മത്സരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിലെ ഭരണനേട്ടങ്ങൾ പ്രചാരണ രംഗത്ത് ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യസഭാ എം പി യായ സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Recommended