കുറാൻ കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ് | Oneindia Malayalam

  • 5 years ago
sam curran becomes youngest player to pick hattrick in ipl
ഐപിഎല്ലിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ 20കാരനായ ഓള്‍റൗണ്ടര്‍ സാം കറെന്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി നടത്തിയ അവിസ്മരണീയ പ്രകടനമാണ് കറെന ശ്രദ്ധേയനാക്കിയത്. കൡയില്‍ ഹാട്രിക്കുള്‍പ്പെടെ താരം നാലു വിക്കറ്റെടുത്തിരുന്നു. ഈ സീസണിലെ കന്നി ഹാട്രിക്കാണ് കറെന്‍ തന്റെ പേരില്‍ കുറിച്ചത്.

Recommended