ആദ്യ സെഞ്ചുറി അത് സഞ്ജു സാംസണിന്റെ വക.

  • 5 years ago



ഹൈദരാബാദില്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട്. തകര്‍പ്പന്‍ സെഞ്ചുറി നേടി സഞ്ജു തകര്‍ത്താടിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍. ഐപിഎലിലെ ഈ സീസണിലെ ആദ്യ ശതകാണ് സഞ്ജു ഇന്ന് സ്വന്തമാക്കിയത്.

Sanju Samson scores first 100 of IPL 2019

Recommended