തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കെകെആര്‍ കരുത്തുകാട്ടി.

  • 5 years ago
രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലില്‍ പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും മിന്നുന്ന ജയവുമായി കെകെആര്‍ കരുത്തുകാട്ടി. വിവാദ നായകന്‍ ആര്‍ അശ്വിന്റെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍ 28 റണ്‍സിനു കെട്ടുകെട്ടിച്ചത്. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് കെകെആര്‍ വെന്നിക്കൊടി പാറിക്കുന്നത്.

Match Review KKR vs Kings XI

Recommended