ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ | filmibeat Malayalam

  • 5 years ago
top 10 malayalam grossers at the uae gcc box office
മലയാള സിനിമയെ 50 കോടിയും 100 കോടി നേട്ടത്തിലേക്കുമൊക്കെ എത്തിച്ച താരമാണ് മോഹൻലാൽ യുഎഇ-ജിസിസി ബോക്‌സോഫീസില്‍ നിന്നും ഗംഭീര നേട്ടം സ്വന്തമാക്കിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മോഹന്‍ലാല്‍. മറ്റ് താരങ്ങളുടെ സ്ഥാനത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ അറിയാനായി വീഡിയോ കാണു, അഭിപ്രായങ്ങൾ പങ്കു വയ്ക്കൂ