രാഹുൽ ഗാന്ധി രാജ്യം ഭരിക്കുമെന്ന് സർവേ

  • 5 years ago
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ കണക്കുകൂട്ടലുകളെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിനുണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞെന്നും പന്ത് വീണ്ടും ബിജെപിയുടെ കോര്‍ട്ടില്‍ തന്നെ എത്തി എന്നുമാണ് പല സര്‍വ്വേകളും കണ്ടെത്തിയിരിക്കുന്നത്.

Recommended