രാഹുൽ ഗാന്ധി ആരാണെന്ന് രാജ്യം ഉടനറിയും | Oneindia Malayalam

  • 5 years ago
odisha congress leader expelled from party threatens to expose rahul gandhi
കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വിജയം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യ നിരയിലെ നേതാക്കൾ തന്നെ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങളും. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിരുദ്ധ പ്രവർ‌ത്തനം നടത്തുന്നവരെ പൂട്ടാനുള്ള രാഹുലിന്റെ നീക്കങ്ങൾ തിരിച്ചടിയായിരിക്കുകയാണ്.