കോറോ ഗോളില്‍ ഗോവ, ചെന്നൈ പുറത്ത് | Oneindia Malayalam

  • 5 years ago

ഐഎസ്എല്ലിനെ അപ്രസക്തമായ അവസാന റൗണ്ട് മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം. ഹോം മാച്ചില്‍ നിലവിവെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ മറികടന്നത്.

fc goa beats chennaiyin fc in indian super league

Recommended