Pulwama : ഇന്ത്യ- പാക് മല്‍സരം വിലക്കണം | #INDvsPAK | Oneindia Malayalam

  • 5 years ago
Not just cricket, cut off all sporting ties with Pakistan, says Sourav Ganguly
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ഇനി ഒരു തരത്തിലുള്ള കായിക ബന്ധവും വേണ്ടെന്ന ആവശ്യം ശക്തമാവുകയാണ്. ഈ കളിയില്‍ നിന്നും പിന്‍മാറിയാലും മറ്റെല്ലാ മല്‍സരങ്ങളും ജയിച്ച് ഇന്ത്യക്കു കിരീടം നേടാനാവുമെന്നും ഭാജി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയും പാകിസ്താനെതിരേ രംഗത്തു വന്നിരിക്കുകയാണ്.

Recommended