കുട്ടികളുടെ പ്രിയപ്പെട്ട മാഷ് ബൈജു രവീന്ദ്രന്‍ | Tech Talk | Oneindia Malayalam

  • 5 years ago
BYJU’S - The Learning App is the popular brand name for Think and Learn Private Ltd., a Bangalore-based educational technology and online tutoring firm
ഇന്ന് കണക്കും സയന്‍സും പഠിക്കാന്‍ ക്ലാസ്സില്‍ പോയില്ലെങ്കിലും കുഴപ്പമില്ല എന്നതാണ് സ്ഥിതി. കാരണം ക്ലാസിലെ അധ്യാപകനെക്കാള്‍ നന്നായി ബൈജൂസ് ആപ്പ് ഇവ പഠിപ്പിച്ചു കൊടുക്കും. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട മാഷാണ് മലയാളിയായ ബൈജു രവീന്ദ്രന്‍.