വിദ്യാർത്ഥികൾക്ക് സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കാം | Tech Talk | Oneindia Malayalam

  • 5 years ago
The initiative, chalked to attract young minds and arouse interest in this niche arena, is conceptualized on the lines of a similar programme run by American space agency NASA
വിദ്യാർത്ഥികൾക്ക് പുതിയ പദ്ധതികളുമായി ഐ.എസ്.ആർ.ഓ രംഗത്ത്. വിദ്യാർത്ഥികളിൽ പ്രവർത്തി പരിചയം ഊട്ടിയുറപ്പിക്കുന്നതിനായി "യങ് സയന്റിസ്റ് പ്രോഗ്രാം" എന്ന പദ്ധതിയിലാണ് വിദ്യാർത്ഥികൾക്ക് ഇതിനായി അവസരം ലഭിക്കുക. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

Recommended