വിനയന്‍ വരുന്നത് ചുമ്മാതല്ല | filmibeat Malayalam

  • 5 years ago
akasha ganga second part is coming
മോഹന്‍ലാലുമായിട്ടുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സിനിമ കൂടി വരുന്നതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ഹൊറര്‍ കോമഡി ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് പറയുന്നത്. 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്.

Recommended