ഇന്ത്യയിലെ ആദ്യത്തെ റാഫേൽ ജെറ്റ് സെപ്റ്റംബറിൽ | Tech Talk | #RafaleJet | Oneindia Malayalam

  • 5 years ago
IAF's Deputy Chief Air Marshal VS Chaudhari said that no sovereign guarantees were given by the Russians in the S-400 air missile system deal. Later while briefing on the Vayu Shakti exercise, IAF Vice Chief Air Marshal Anil Khosla said, Rafale induction into the Air Force will give a big boost to our combat capabilities
ഇന്ത്യൻ പ്രതിരോധ സേനയിൽ പുതിയ ജെറ്റ് പറന്നിറങ്ങുകയാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാനമാകുന്ന നിമിഷങ്ങളാണ് ഈ വർഷം സെപ്റ്റംബറിൽ സംഭവിക്കുവാനായി പോകുന്നത്. സെപ്റ്റംബറിൽ തന്നെ ആദ്യ റഫാൽ പോർവിമാനം ഇന്ത്യയിൽ പറന്നിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Recommended