ഗുലാന്റെ തിരുവിളയാടൽ ഓർമയില്ലേ....? | Old Movie Review | filmibeat Malayalam

  • 5 years ago
old film review
മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് തുറുപ്പുഗുലാൻ. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ്‌ വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു.

Recommended