കുമ്മനത്തിന്റെ സേവനം കേരളത്തിന് വേണം | Oneindia Malayalam

  • 5 years ago
rss planning to bring kummanam rajasekharan back to kerala
തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ ഏത് തന്ത്രവും പയറ്റാനുളള നീക്കത്തിലാണ് ആര്‍എസ്എസും ബിജെപിയും. ബിജെപിക്കുളള ഏക എംഎല്‍എയെ നല്‍കിയത് തിരുവനന്തപുരമാണ്. കേരളത്തില്‍ നിന്നുളള ആദ്യ എംപിയും തിരുവനന്തപുരത്ത് നിന്നാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.

Recommended