ആദ്യ T20യിൽ വെടിക്കെട്ടുമായി കിവീസ് | Oneindia Malayalam

  • 5 years ago
Kiwis Start Well Against Indian Bowlers
ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. ഏകദിന പരമ്പരയിലെ ജയം ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇറങ്ങിയത്.

Recommended