പരാമർശത്തെ കുറിച്ച് റസൂൽ പൂക്കുട്ടി | filmibeat Malayalam

  • 5 years ago
mammootty movie mamangam resul pookutty support sajeev pilla controversy
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂക്ക ചിത്രമാണ് മാമാങ്കം. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തുകയാണ്. സംവിധായകൻ സജീവ് പിള്ളയേയും നടൻ ധ്രുവനേയും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലൊണ് വിവദങ്ങൾ തല പൊക്കാൻ തുടങ്ങിയത്. തുടർന്ന് നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

Recommended