പേരന്‍പിനു പിന്നാലെ യാത്രയുമായി ഇക്ക | filmibeat Malayalam

  • 5 years ago
Trailer of Mammootty’s Yatra to be launched by KGF star Yash
തെലുങ്ക് ട്രെയിലറിനു പിന്നാലെ സിനിമയുടെ മലയാളം ട്രെയിലറും പുറത്തുവരുമെന്നുളള റിപ്പോര്‍ട്ടുകളായിരുന്നു വന്നത്. കെജിഎഫിലൂടെ സിനിമാ രംഗത്ത് തിളങ്ങിനില്‍ക്കുന്ന കന്നഡത്തിന്റെ റോക്കിംങ് സൂപ്പര്‍സ്റ്റാര്‍ യഷാണ് യാത്രയുടെ മലയാളം ട്രെയിലര്‍ പുറത്തുവിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രെയിലര്‍ ഫെബ്രുവരി നാലിന് ഇറങ്ങുമെന്നാണ് അറിയുന്നത്.