റായ്ബറേലി കോണ്‍ഗ്രസ് BJPയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ?

  • 5 years ago
how priyanka changed rae barelis fortune to congress
കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഇത്തവണ വലിയ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. പ്രിയങ്കാ ഗാന്ധിയുടെ വരവ് ഇതിന് വേണ്ടിയാണെന്ന് ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. പക്ഷേ രാഹുല്‍ ഗാന്ധി മനസ്സില്‍ കണ്ട കാര്യങ്ങള് വ്യത്യസ്തമാണ്. ഏറ്റവും രഹസ്യമായിട്ടാണ് ഈ നീക്കങ്ങള്‍ നടന്നത്. രാഹുലിന്റെ വിശ്വസ്തര്‍ക്ക് പോലും ഇക്കാര്യം അറിയില്ല. അതേസമയം 21 വര്‍ഷം മുമ്പുള്ള ഒരു ചരിത്രം ആവര്‍ത്തിക്കാനുള്ള നീക്കമാണ് രാഹുല്‍ നടത്തിയത്.

Recommended