മഹാരാഷ്ട്രയില്‍ BJP മന്ത്രി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന | #Maharashtra | Oneindia Malayalam

  • 5 years ago
Narayan Rane likely to return to Congress: Balasaheb Thorat
മഹാരാഷ്ട്ര മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുതിയ വിവരം. 2017 മുതല്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് റാണെ. ബിജെപിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ റാണെ അസംതൃപ്തനാണെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

Recommended