കുറഞ്ഞ സ്‌കോറിങ് നിരക്കിൽ ധോണിക്ക് വിമർശനം

  • 5 years ago
പുതിയവര്‍ഷം ധോണിക്ക് ഭാഗ്യമാണെന്ന് വേണമെങ്കില്‍ പറയാം. ഒരു ഫിഫ്റ്റിപോലും അടിക്കാന്‍ കഴിയാതെ 2018 കടന്നു പോയപ്പോള്‍ 2019ല്‍ കളിച്ച എല്ലാ മത്സരങ്ങളിലും ധോണി 50 റണ്‍സ് കടന്നു. സിഡ്‌നിയില്‍ 51, അഡ്‌ലെയ്ഡില്‍ 55 നോട്ടൗട്ട്, മെല്‍ബണില്‍ 87 നോട്ടൗട്ട് എന്നിങ്ങനെയാണ് ധോണിയുടെ സ്‌കോര്‍. രണ്ടു മത്സരങ്ങളില്‍ മാച്ച് വിന്നിങ് പ്രകടനം നടത്താനും ധോണിക്കു കഴിഞ്ഞു.

After no fifty in 2018, MS Dhoni has 3 fifties from 3 ODIs in 2019

Recommended