കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി | News Of The Day | Oneindia Malayalam

  • 5 years ago
highcourt cancelled karat razak election win
കൊടുവള്ളി മണ്ഡലത്തിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹെെക്കോകോടതി റദ്ദാക്കി. എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്‌തെന്ന പരാതിയിലാണ് കോടതിയുടെ നടപടി. എതിര്‍സ്ഥാനാര്‍ത്ഥി എംഎ റാസാഖിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയില്‍ വീഡിയോ ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.

Recommended