വെറും 'ചിരട്ട'യല്ല, 'Natural Coconut Shell Cup' | Oneindia Malayalam

  • 5 years ago
'Natural Coconut Shell Cup' available in amazon
ഒരു രൂപ പോലും വില ഇല്ലാത്ത ഈ ചിരട്ട കത്തിക്കാനാണ് ഉപയോഗിക്കുന്നത് എന്നായിരുന്ന ഒരു റിവ്യു.. വിൽപനയ്ക്കു വച്ചാലും ആരും വാങ്ങാറില്ല. എന്നും പറയുന്നുണ്ട്. ‘ഇത് ഏറെ ഉപകാരപ്രദമാണ്’ എന്ന മട്ടിലും റിവ്യൂ വന്നിട്ടുണ്ട്.

Recommended