രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' | Oneindia Malayalam

  • 6 years ago
Rahana Fathima tried to enter Sabarimala
രഹനഫാത്തിമ പുലിയാണ് വെറും പുലിയല്ല 'പെണ്‍പുലി' തന്നെ. ആണ്‍ മേധാവിത്വത്തിന്‍െ്‌റ അവസാന വാക്കായ തൃശൂരിലെ പുലിക്കളിയിലെ ആദ്യ പെണ്‍ പുലിയാണ് രഹന. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ചവിട്ടി ചരിത്രം കുറിക്കാനെത്തിയ രഹനഫാത്തിമ തൃശൂരിന്റെ സ്വന്തം പുലിക്കളിയിലെ ആദ്യത്തെ പെണ്‍പുലി.
#Sabarimala

Recommended