Facebook | ഫെയ്സ്ബുക്കിൽ ഇനി മതപരമായ അവഹേളനം നടത്തിയാൽ എട്ടിൻറെ പണി കിട്ടും.

  • 5 years ago
ഫെയ്സ്ബുക്കിൽ ഇനി മതപരമായ അവഹേളനം നടത്തിയാൽ എട്ടിൻറെ പണി കിട്ടും. കശ്മീർ വിഘടനവാദവും മതപരമായ അധിക്ഷേപങ്ങളും നിയമവിരുദ്ധമായി ഫേസ്ബുക്ക് കണക്കാക്കും. ഇതിനായി 15000 കണ്ടന്റ്റിവ്യൂവർമാരെയാണ് ലോകത്തെമ്പാടും ഫേസ്ബുക്ക് നിയോഗിച്ചിരിക്കുന്നത്.

Recommended