വിദ്വേഷ പ്രസംഗം നടത്തിയ BJPക്കാര്‍ക്ക് പണി കിട്ടും

  • 4 years ago
EC orders BJP to remove Anurag Thakur, Parvesh Verma from star campaigners’ list

കേന്ദ്രമന്ത്രി അനുരാഗ് ഠാകൂറനേയും ദില്ലി എംഎല്‍എ പര്‍വേശ് വെര്‍മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി നേതൃത്വത്തിന് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇരുവരും വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കമ്മീഷന്റെ നടപടി.

Recommended