ധോണി 10000 റൺസ് ക്ലബിൽ | Oneindia Malayalam
- 5 years ago
india vs australia ms dhoni runs for india
ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ചു. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയില്‍ നടക്കുന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം.