അനില്‍ കെ ആന്റണി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ | Oneindia Malayalam

  • 5 years ago
Former Defence Minister AK Antony's son Anil K Antony Joins Congress's Digital Media Cell in Kerala
ഇപ്പോള്‍ എകെ ആന്റണിയുടെ മകനും രാഷ്ട്രീയത്തിലേക്കെത്തിയിരിക്കുകയാണ്. അനില്‍ കെ ആന്റണിയെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Recommended