#9Movie | 15 മലയാളം TV ചാനലുകളില്‍ ഒരേ സമയം | #PrithvirajSukumaran | filmibeat Malayalam

  • 5 years ago
prithviraj sukumaran's 9 movie trailer releasing on television
ഫെബ്രുവരി 7 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും ട്രെയിലര്‍ വരികയാണ്. പുതിയ പ്രമോഷന്‍ രീതികള്‍ പരീക്ഷിച്ചാണ് 9 റിലീസ് ചെയ്യുന്നത്. മലയാളത്തിലെ 15 പ്രമുഖ ചാനലുകളിലാണ് ജനുവരി 9 ന് രാത്രി 9 മണിക്ക് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ടെലിവിഷനുകളില്‍ ട്രെയിലറും ടീസറും റിലീസ് ചെയ്ത് പുതിയൊരു തരംഗം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്.

Recommended