മുന്‍ ബിജെപി എംഎല്‍എ ട്രെയിനില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • 5 years ago
Gujarat Former BJP MLA Jayantilal Bമുതിര്‍ന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍എംഎല്‍എയുമായ ജയന്തിലാല്‍ ഭാനുശാലി ട്രെയിനില്‍ വെടിയേറ്റ് മരിച്ചു. സ്വാജി നഗരി എക്‌സപ്രസില്‍ കാതരിയ-സര്‍ബാരി സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചായിരുന്നു സംഭവം.

Recommended