വാഹനപരിശോധനക്കിടെ പൊലീസ് അതിക്രമം മുന്‍ ജവാന്‍ മരിച്ചു | Oneindia Malayalam

  • 7 years ago
Protest in Thiruvanathapuram after former Jawan lost his life during Police Checking in Maranelloor.

തിരുവനന്തപുരം മാറനല്ലൂരില്‍ വാഹനപരിശോധനക്കിടെ മുന്‍ പട്ടാളക്കാരന്‍ മരിച്ച സംഭവത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനപരിശോധനക്കിടെയാണ് മുന്‍ ബിഎസ്എഫ് ജവാനായ വിക്രമന്‍ മരിച്ചത്. വാഹനപരിശോധന കണ്ട് നിര്‍ത്താതെ പോയ വിക്രമന്റെ ബൈക്കിന്റെ പിന്നാലെ പൊലീസുകാര്‍ ഓടി. ബൈക്ക് നിയന്ത്രണം തെറ്റി സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.