തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് | Oneindia Malayalam

  • 5 years ago
devaswom board saught explanation from sabarimala thantri
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. 15 ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണെമന്നാണ് നിർ‌ദ്ദേശം.

Recommended