രാഹുലിന് ഒപ്പമെന്ന് എസ്പി വിമതര്‍ | Oneindia Malayalam

  • 5 years ago
shivpal yadav willing to join hands with congress to defeat bjp in lok sabha polls
കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി സഖ്യമുണ്ടാക്കാനുള്ള എസ്പി-ബിഎസ്പി നീക്കം പാളുന്നു. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടിയിലെ വിമത വിഭാഗം അറിയിച്ചു. വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ശിവപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എസ്പി വോട്ടുകളില്‍ ഒരുഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി.

Recommended