സത്യവാചകം പൂർത്തിയാക്കാനാകാതെ മന്ത്രി | #Minister From #Chhattisgarh | Oneindia Malayalam

  • 5 years ago
Illiterate minister who could not read his oath, sworn-in as Cabinet minister in Chhattisgarh
15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്. ഭൂപേഷ് ബാഗലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള നറുക്ക് വീണത്. 9 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രിസഭ വിപുലീകരിച്ചു. മന്ത്രിപദവി ലഭിച്ച കവാസി ലഖ്മ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത വ്യക്തിയാണ്. സത്യവാചകം പൂർത്തിയാക്കാനാകാതെ കുഴങ്ങിയ മന്ത്രിയുടെ രക്ഷയ്ക്ക് ഒടുവിൽ ഗവർണർ എത്തുകയായിരുന്നു.

Recommended