അവസരം കാത്ത് പ്രതിഭാധനർ പുറത്ത് | Oneindia Malayalam

  • 5 years ago
Fans stunned after KL Rahul named in ODI and T20I squads despite Test failures
ഇന്ത്യന്‍ ടീമില്‍ ഫോമിലല്ലാത്ത പ്രധാന ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ആദ്യം വിരല്‍ ചൂണ്ടുന്നത് കെഎല്‍ രാഹുലിന് എതിരെ ആയിരിക്കും. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് ഈ യുവതാരം. എന്നാല്‍, വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയില്‍ രാഹുല്‍ സ്ഥാനം പിടിച്ചതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

Recommended