ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം, വിഹാരി പുറത്ത് | Oneindia Malayalam

  • 5 years ago
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരനായ മയാങ്ക് അഗര്‍വാളിനോടൊപ്പം ചേതേശ്വര്‍ പുജാരയാണ് ക്രീസില്‍.

India vs Australia third test match day one updates

Recommended