മാസ്സാകാൻ തുപ്പാക്കി 2 വരുന്നു | filmibeat Malayalam

  • 5 years ago
AR Murugadoss confirms 'Thuppakki 2' with Vijay
സര്‍ക്കാരിന്റെ വിജയത്തിനു ശേഷം അറ്റ്‌ലീ സംവിധാനം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്കാണ് ദളപതി കടന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായി എടുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിജയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്

Recommended