#SilukkuvarpattiSingam Official Trailer Reaction | #VishnuuVishal | filmibeat Malayalam

  • 6 years ago
Silukkuvarpatti Singam Trailer Reaction in malayalam
ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് വിഷ്ണു വിശാല്‍ എത്തുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ചെല്ല അയവു സംവിധാനം ചെയ്ത ചിത്രം നടൻ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓവിയയും റെജീനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.