പൃഥ്വി ഷാ വന്നാൽ ആരാണ് പുറത്താകുക ? | Oneindia Mayalam

  • 6 years ago
india vs australia prithvi shaw back to training
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തില്‍ പെര്‍ത്തില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മറ്റൊരു വാര്‍ത്തകൂടി. പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ മടങ്ങിയെത്തും. മടങ്ങിവരവിനൊരുങ്ങി പൃഥ്വി നെറ്റ്‌സില്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു.