Vanitha Mathil | സാലറി ചലഞ്ചിന്‌ ശേഷം മതിൽ ചെല്ലെങ്ങുമായി സർക്കാർ

  • 6 years ago
സാലറി ചലഞ്ച് മാതൃകയിൽ വനിതാ മതിൽ പടുത്തുയർത്താൻ ഒരുങ്ങി പിണറായി സർക്കാർ. സർക്കാർ ജീവനക്കാരികളെ അണിനിരത്തി വനിതാ മതിൽ തീർക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എല്ലാ മേഖലയിലുമുള്ള സർക്കാർ ജീവനക്കാരികളെ വനിതാ മതിലിൽ അണി ചേർക്കും. വനിതാ മതിലിനെ ചിലവ് മുഴുവൻ വഹിക്കുന്നത് സർക്കാറാണെന്നും സൂചനകൾ.കഴിഞ്ഞ ജനുവരി ഒന്നിനാണ് സർക്കാർ വനിതാ മതിൽ തീർക്കുമെന്ന് പ്രഖ്യാപിച്ചത്.

Recommended