Pakisthan | ഇന്ത്യയ്ക്കെതിരെ വിമർശനവുമായി പാക്കിസ്ഥാൻ

  • 6 years ago
ഇന്ത്യയ്ക്കെതിരെ വിമർശനവുമായി പാക്കിസ്ഥാൻ .ഇന്ത്യൻ ഭരണത്തിൽ പാക് വിരുദ്ധത എന്ന്
പാക് പ്രധാന മന്ത്രി ഇമ്രാൻഖാൻ. ഭീകരരെ സംരക്ഷിക്കുന്നത് പാക്കിസ്ഥാൻ അല്ല എന്നും പാക് പ്രധാന മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും പ്രധാനമന്ത്രി ഇമ്രാൻഖാൻ

Recommended