Pakisthan | ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാന നിയന്ത്രണം ഏറ്റെടുത്തുവെന്ന് പാക്കിസ്ഥാൻ സർക്കാർ

  • 5 years ago
ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാന നിയന്ത്രണം ഏറ്റെടുത്തു എന്ന അവകാശവാദം പാക്കിസ്ഥാൻ സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഭീകരവാദ സംഘടനകളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരി പറയുന്നത്. ഭാവൽ പൂരിലെ മദ്രസയുടെ നിയന്ത്രണമാണ് പാക് സർക്കാർ ഏറ്റെടുത്തതെന്നാണ് മന്ത്രിയുടെ വാദം.

Recommended