ഒറ്റയ്ക്ക് യാത്ര ചെയുന്ന പുരുഷന്മാർ സൂക്ഷിക്കുക | Oneindia Malayalam

  • 6 years ago
Women gangs honey-trap luxury car owners on Pune-Bangalore Highway; extort huge payouts
പുരുഷന്മാരെ ഹണിട്രാപ്പിൽപ്പെടുത്തുന്ന സംഘങ്ങൾ പൂനെ- ബാംഗ്ലൂർ ദേശീയ പാതയിൽ സജീവമാകുന്നുവെന്നാണ് പോലീസ് മുന്നറിയിപ്പ്. നിരവധി പേർ ഇതിനോടകം തന്നെ തട്ടിപ്പിനിരയായി. ലക്ഷങ്ങളോളം രൂപ ഹണിട്രാപ്പ് സംഘങ്ങൾ യാത്രക്കാരിൽ നിന്നും തട്ടിയെടുത്തതായാണ് വിവരം

Recommended