മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന | Oneindia Malayalam

  • 5 years ago
Shiv Sena wants compulsory sterilisation, to control Muslim population
ജ്യത്തെ മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിദ്വേഷം പടര്‍ത്തി ശിവസേന. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാന്‍ അടിയന്തരമായ ഇടപെടല്‍ വേണമെന്നും നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍.

Recommended